Thursday 31 January 2013
Wednesday 2 January 2013
കാര്‍ഷിക ക്ലബ്
കാര്‍ഷിക ക്ലബ്
നല്ല
പാഠം പദ്ധതിയുടെ ഭാഗമായി ജൈവകൃഷി രീതി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ
എടപ്പലം പി.ടി.എം.വൈ.എച്ച്.എസിലെ
കാര്‍ഷിക ക്ലബിന്റെ നേതൃത്ത്വതില്‍
വിദ്യാര്‍ത്ഥികള്‍
നട്ടുപിടിപ്പിച്ച കാര്ഷികോല്പന്നങ്ങളുടെ
വിളവെടുപ്പ്
പി.ടി.എ. പ്രസിഡന്റ് ഒ.ടി. സുബൈര്‍
ഉദ്ഘാടനം
ചെയ്തു. കാബേജ്, കോളിഫ്ലവര്‍,
ചീര,വെണ്ട,
വാഴ
തുടങ്ങിയ വിളകളാണ് കൃഷി ചെയ്തത്. രാസ
കീടനാശിനികളുപയോഗിക്കാത്ത ഒരു കാര്‍ഷിക സംസ്കൃതി
രൂപപ്പെടുത്താന്‍
ഈ സംരംഭത്തിന് കഴിയട്ടെയെന്ന്
വിളവെടുപ്പ്
ഉദ്ഘാടനം ചെയ്തു കൊണ്ട് പി.ടി.എ. പ്രസിഡന്റ്
പറഞ്ഞു. കാര്‍ഷിക
വിളകള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ വിഭവങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് ഹെഡ്
മാസ്റ്റര്‍ സി. കുഞ്ഞിക്കമ്മ
അറിയിച്ചു. വി.ടി.എ.റസാക്ക്, മിനി, ടിജിപോള്‍,
നിമ്മി ടോം, പ്രകാശ് മണികണ്ഠന്, ഗിരീഷ്
കുമാര്‍ തുടങ്ങിയവര്‍
സംബന്ധിച്ചു.
Subscribe to:
Posts (Atom)