Thursday 31 January 2013

ആരോഗ്യ ബോധവത്കരണ സര്‍വേക്ക് തുടക്കമായി

  ആരോഗ്യ ബോധവത്കരണ  സര്‍വേക്ക്  തുടക്കമായി 
 




പുതിയ ജീവിത ശൈലീ രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി നടത്തുന്ന സര്‍വേക്ക്  തുടക്കമായി. വിയയുര്‍ ഹെല്‍ത്ത്‌  സെന്റെര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിദ്ദിക്ക് ഉദ്ഘാടനം നിര്‍വഹിച്ചു




























1 comment:

  1. പുതിയ ജീവിത രീതികളും ജീവിത സാഹചര്യങ്ങളും പുതിയ രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്ന സമകാലിക സാഹചര്യത്തില്‍ മൂല്യവത്തായ ബോധവത്‌കരണവും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളും അനിവാര്യമാണ്‌. ഭാവി തലമറുയെ നയിക്കേണ്ട വിദ്യാര്‍ത്ഥികളുടെ ആദുര രംഗത്തെ പ്രവര്‍ത്തനങ്ങള്‍ സമകാലിക സാഹചര്യ ബോധ വത്‌കരണത്തിലുപരി സ്വന്തം അറിവ്‌ വികസിപ്പിക്കാനും അതനുസരിച്ച്‌ ജീവിത മൂല്യം കൈവരിക്കാനും ഓരോ വിദ്യാര്‍ത്ഥിയേയും പ്രാപ്‌തനാക്കും..
    പി ടി എമ്മിലെ ഒന്‍പതാം ക്ലാസ്‌ പഠന കാലത്ത്‌ 'പുകയില' എന്ന വിഷയത്തില്‍ ഉമാദേവി ടീച്ചര്‍ നല്‍കിയ സെമിനാര്‍ ചെയ്‌തിന്‌ ശേഷം ഇന്ന്‌ വരെ പുകയില ഉപയോഗിക്കാന്‍ എനിക്ക്‌ തോന്നിയിട്ടില്ല. മാത്രവുമല്ല, മാത്രവുമല്ല അന്ന്‌ ശേഖരിച്ച വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ചന്ദ്രകാ ദിനപത്രത്തില്‍ പുക ഊതിത്തീരുന്നവര്‍ എന്ന തലക്കെട്ടില്‍ ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു ഞാന്‍,,,,
    ആരോഗ്യ രംഗത്ത്‌ സജീവ സാന്നിധ്യമായ പി ടി എമ്മിലെ ഹെല്‍ത്ത്‌ ക്ലബ്ബ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരായിരം ആശംസകള്‍ നേരുന്നു....

    ReplyDelete